close
Back to Home
College Anthem

College Prayer Song

പരമാത്മാവിൻ പൊരുളറിയാൻ
പരമോന്നത നീ കൃപ ചൊരിക
ദർശന വേളയും അർപ്പണ വേളയും
ഏകിടുമോ നീ ജഗദീശ

മാനസം മുഴുവൻ പ്രാർത്ഥനയാലേ
തവതിരുമുമ്പിൽ നിൽപ്പൂ ഞാൻ
സാന്നിധ്യമേകിടുമോ നീ
സായൂജ്യമേകിടുവാനായ്

നിൻ ജീവാമൃത ധാരയാലെന്റെ
പാപക്കറകൾ കഴുകീടു
ആശ്രയമേകിടുമോ നീ
ആശ്രിത വത്സല ദേവാ

രചന, സംഗീതം: ഡോ. കോശി പി ചാക്കോ (മുൻ പ്രിൻസിപ്പൽ)

Translation of the Prayer Song

Dear Lord, pour out the highest grace to let me know the meaning of the Supreme Spirit. Jagadeesha, will you offer your presence at the time of vision and dedication?

With all my heart I pray and stay before thy tabernacle. Will you offer thy presence so that I may be reconciled.

Pour out your eternal stream so that my sins may be cleansed. Kindly offer me thy reliance O God of dependence.

Composition and music: Dr. Koshy P. Chacko (Former Principal)
Translated by
Sabin Mathew - English Optional 2019-2021 Batch